കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി, തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞവർക്കുള്ള വെക്കേഷൻ കോഴ്‌സുകൾക്ക് (കമ്പ്യൂട്ടർ, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, ലൈഫ് സ്‌കിൽസ് ആൻ‌ഡ് യോഗ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ.ടി, വെബ്ഡിസൈൻ, ടാലി എന്നിവയിൽ 2 മാസ കോഴ്സുകൾ) ഇപ്പോൾ രജിസ്റ്റർ ചെയ്യാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഐ.എച്ച്.ആർ.ഡിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക് 9447005050, 9846571003. വെബ്സൈറ്റ്: www.modelfinishingschool.org.