പ്രധാന അറിയിപ്പുകൾ | April 9, 2025 ഐക്കോൺസ് തിരുവനന്തപുരം കേന്ദ്രത്തിൽ ഏപ്രിൽ 15 മുതൽ മേയ് 31 വരെ പഠനപരവും ആശയവിനിമയപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കും. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2440232 നമ്പറിൽ ബന്ധപ്പെടണം. പ്രോഗ്രാം മാനേജർ ഒഴിവ് സപ്ലൈകോ വിഷു- ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ