ബി.ടെക്ക്/ ബി.ഇ, ഡിഗ്രി പാസായവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ഇളവോടുകൂടി ജാവ ആന്‍ഡ് ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ് ചെയ്യാന്‍ അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളം, തിരുവനന്തപുരം നോളഡ്ജ് സെന്ററുകളിലാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, എറണാകുളം, കത്രിക്കടവ്, ഫോണ്‍: 8943569054
തിരുവനന്തപുരം, ആയുര്‍വേദ കോളേജ് ജംഗ്ഷന്‍, ഫോണ്‍: 9207811878
