കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ അൻപത് ശതമാനം മാർക്കോടെ ഡിഗ്രിയും, KMAT/ CMAT/ CAT യോഗ്യതയും ഉള്ളവർക്ക് 26ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9446529467, 8129166616, വെബ്സൈറ്റ്: www.kittsedu.org .