സംസ്ഥാനത്തെ 9 സർക്കാർ എൻജിനീയറിംഗ് കോളേജുകളിലേക്കും 3 എയ്ഡഡ് എൻജിനീയറിംഗ് കോളേജുകളിലേക്കും 2025-26 വർഷത്തെ ബി.ടെക്/ബി.ആർക്ക് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 9 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. 2025 ലെ കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികൾക്കും തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിൽ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒഴിവുകൾ അറിയുന്നതിനും വിശദവിവരങ്ങൾക്കും: www.gectcr.ac.in.