പനമരം ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ 74 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ അല്ലെങ്കിൽ സ്ഥാപനങ്ങളില്‍ നിന്ന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24 ഉച്ച രണ്ടിനകം ടെന്‍ഡറുകള്‍ പനമരം ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന പനമരം ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04935 220282, 9446253635.