പ്രധാന അറിയിപ്പുകൾ | September 29, 2025 മഹാനവമി പ്രമാണിച്ച് ഒക്ടോബർ 1ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്രിയദർശിനി പ്ലാനറ്റേറിയവും കോട്ടയത്തെ സയൻസ് സിറ്റിയും ചാലക്കുടിയിലെ റീജിയണൽ സയൻസ് സെന്ററും പ്രവർത്തിക്കുന്നതല്ല. വെട്ടിക്കവല ബ്ലോക്കിലെ വായനശാലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി വിവിധ പദ്ധതികള്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു