ജൂലൈ 29ന് നടത്തിയ കേരള സംസ്ഥാന ഹയർ ജുഡീഷ്യൽ സർവ്വീസ് പ്രിലിമിനറി എക്‌സാമിനേഷൻ – 2017 (എൻ.സി.എ ആന്റ് റഗുലർ വേക്കൻസി) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കേരള ഹൈക്കോടതിയുടെ പോർട്ടലായ  www.hckrecruitment.nic.in ൽ ലഭ്യമാണ്.