പ്രധാന അറിയിപ്പുകൾ | October 8, 2025 കേരള കള്ള് വ്യവസായ വികസന ബോർഡ് കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റസ്റ്റോറന്റ് കം ടോഡി പാർലർ പദ്ധതിയുമായി ബന്ധപ്പെട്ട് താത്പര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 18. ലോഗോ ഡിസൈൻ മത്സരം മന്ത്രിസഭാ തീരുമാനങ്ങൾ (08/10/2025)