ആലപ്പുഴ | October 15, 2025 ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) (തസ്തികമാറ്റം മുഖേനയുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 114/2025) തസ്തികയ്ക്കായുള്ള വിജ്ഞാപനം അപേക്ഷകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തിനാല്‍ റദ്ദ് ചെയ്തിരിക്കുന്നു. ഖാദി തുണിത്തരങ്ങള്‍ക്ക് 30% പ്രത്യേക ഗവ. റിബേറ്റ് വികസന സദസ്സ്: 152 പേർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി തലവടി പഞ്ചായത്ത്