പൊതു വാർത്തകൾ | October 21, 2025 കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 21 മുതൽ 24 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 22ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ചെമ്പൈ പുരസ്കാരം 2025: അപേക്ഷ ക്ഷണിച്ചു