കണ്ണൂർ | November 24, 2025 കണ്ണൂര്‍ സിറ്റി പോലീസിന്റെ അധികാര പരിധിയിലുള്ളതും വിവിധ സ്റ്റേഷനുകളിലെ കേസുകളില്‍ ഉള്‍പ്പെട്ടതും അവകാശികളില്ലാത്തതുമായ 11 വാഹനങ്ങള്‍ www.mstcecommerce.com മുഖേനെ ഡിസംബര്‍ നാലിന് പുനര്‍ലേലം ചെയ്യും. ഫോണ്‍: 0497 2763339, 9497925858 രേഖകള്‍ ഹാജരാക്കണം തദ്ദേശ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള 182 സ്ഥാനാർത്ഥികളുടെ 285 നാമനിര്‍ദേശ പത്രികകളും സ്വീകരിച്ചു