കുറുമാത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ 2023 അധ്യയന വര്‍ഷം പ്രവേശനം നേടിയ ട്രെയിനികള്‍ കോഷന്‍ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ തിരികെ ലഭിക്കുന്നതിന് എസ് എസ് എല്‍ സി, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ ആറിനകം ഐ.ടി.ഐയില്‍ എത്തണം. അല്ലാത്തപക്ഷം തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കും.