കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സൗത്ത് വി.എച്ച്.എസ്.ഇ.യില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ എല്‍.എസ്. എം.ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10 ന് സ്‌കൂളില്‍ നടത്തും. വി.എച്ച്.എസ്.ഇ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റെും ബി.എസ്.സി സുവോളജിയുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്-0467 2201116
