📌മരം ലേലം

നിലമ്പൂര്‍ ഡി.വൈ.എസ്.പി ഓഫിസ് കോംമ്പൗണ്ടില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന തേക്ക് മരം മുറിച്ചു മാറ്റി ഡിസംബര്‍ 20ന് രാവിലെ 11 ന് നിലമ്പൂര്‍ ഡി.വൈ.എസ് പി ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍-0483 2734983.

📌മരം ലേലം

വെട്ടത്തൂര്‍ പി.എച്ച്.സി കോമ്പൗണ്ടിലുള്ള വെള്ളീട്ടി, പീലിവാക, പടുമരം എന്നീ മരങ്ങള്‍ വിറക് സഹിതം ഡിസംബര്‍ 23ന് രാവിലെ 11 ന് പി.എച്ച്.സി ഹാളില്‍ ലേലം ചെയ്യും. ഫോണ്‍ – 9946731808, 9947946223.