നിരക്ക് പരിഷ്‌കരിക്കുന്നതിന് സംസ്ഥാന വൈദ്യുതിബോർഡ് വൈദ്യുതി റെഗുലേറ്ററി കമ്മിഷനു മുമ്പാകെ സമർപ്പിച്ച താരിഫ് പെറ്റീഷൻ സംബന്ധിച്ച അവസാന പൊതു തെളിവെടുപ്പ് ഡിസംബർ 10ന് തിരുവനന്തപുരം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ നടക്കും. രാവിലെ 11ന് തുടങ്ങുന്ന തെളിവെടുപ്പിൽ പൊതു