കാസര്‍കോട് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ നാളെ നടത്താനിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 14 ന് രാവിലെ 11 ലേയ്ക്ക് മാറ്റി വെച്ചു.