ആലപ്പുഴ:ജില്ലാ ഹോമിയോ ആശുപത്രികളിൽ നഴ്‌സ്/നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളിലുള്ള ഒഴിവുകളിലേക്ക് താൽക്കാലികമായി ദിവസവേതന നിയമനത്തിനുള്ള അഭിമുഖം ജനുവരി 18ന് രാവിലെ 11 ന് ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപം കോഴിക്കൂട്ടുങ്കൽ ബിൽഡിങ്ങിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ജി.എൻ.എം യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ആലപ്പുഴ, കായംകുളം, ചേർത്തല സമീപവാസികൾക്ക് മുൻഗണന.ഫോൺ: 0477 2262609.