കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐ എം സി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍, റോബോട്ടിക്‌സ് എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.  രണ്ടുമാസമാണ് കാലാവധി. ഫോണ്‍:9745479354.