സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഇആർപി എഎക്‌സ് ഡെവലപ്പർ, ഒറാക്കിൾ, എസ്‌ക്യൂഎൽ സർവർ, വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ എന്നീ ഒഴിവുകളിലേക്ക് ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും ഒഡിഇപിസി അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങളടങ്ങിയ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 15 നകം  gcc@odepc.in ൽ അയക്കണം.  വിശദവിവരങ്ങൾക്ക്  www.odepc.kerala.gov.in സന്ദർശിക്കുക.