തൊഴിൽ വാർത്തകൾ | June 25, 2019 ജലസേചന വകുപ്പിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റുമാരുടെ മാർച്ച് 2018 വരെയുള്ള ഏകീകരിച്ച താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ഈ പട്ടിക www.irrigation.kerala.gov.in ൽ ലഭ്യമാണ്. സംസ്കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ 28ന് ബി.എഡ്, എം.എഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു