പൊതുവിദ്യാഭ്യാസ വകുപ്പിൽ വി.എച്ച.എസ്. വിഭാഗത്തിലെ ലബോട്ടറി ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴികെയുളള തസ്തികകളിലെ ജീവനക്കാരുടെ 2019ലെ പൊതുസ്ഥലംമാറ്റ അപേക്ഷകൾ ഓൺലൈനായി  ജൂലൈ 26 മുതൽ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് www.vhsetransfer.kerala.gov.in