മടവൂർ എൽ.പി.എസിൽ നടന്ന ഭക്ഷണ രുചിമേള യുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ലൈഫ് ഭവന പദ്ധതി പ്രകാരം. പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനവും. കാർഷിക കർമ്മ സേന അംഗങ്ങൾക്ക്. യൂണിഫോമും ഉപകരണങ്ങളും തിരിച്ചറിയൽ കാർഡും നൽകി അഡ്വക്കേറ്റ് അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രജിത ആർ.എസ്. സ്വാഗതവും. കൃഷി അസിസ്റ്റൻറ് ഡയറക്ടർ അനിൽകുമാർ കാർഷിക കർമ്മ സമിതി പ്രവർത്തന വിശദീകരണം നടത്തി.
മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രജിത ആർ.എസ്. മടവൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന എൽ. മടവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ധർമ്മശീലൻ. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിന. എസ്. മടവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മരായ കെ.ശശി. എം ജി മോഹൻദാസ്. എ. നവാസ്. എസ്. ആർ ജലജ. പ്രീത T. ദീപാ T.S . രജനി മോൾ ആർ.എസ്. എം സിദ്ദീഖ്. രമ്യ ആർ. സുനിത. ഫസീല ബിവി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി .എസ്. സുനിൽകുമാർ കൃതജ്ഞത പറഞ്ഞു.