കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവു വരുന്ന മെഡിക്കലോഫീസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 15ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ജനുവരി 17 ലേക്ക് മാറ്റി. ഉദേ്യാഗാര്‍ഥികള്‍ രാവിലെ 10.30 ന് തേവളളിയിലെ ജില്ലാ ഹോമിയോ മെഡിക്കലാഫീസില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
