എറണാകുളം | October 21, 2019 കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഒക്ടോബർ 22ന് അവധി പ്രഖ്യാപിച്ചു. വില്ലേജ് ഓഫീസ് നവീകരണം ഭൂരേഖകള്‍ സംരക്ഷിക്കാൻ: മന്ത്രി അതിശക്തമായ മഴ; ജാഗ്രത പുലര്‍ത്തണം