ശബരിമല തീര്‍ഥാടത്തോടനുബന്ധിച്ച് നവംബർ 17ന` രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ : കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി കോന്നി, അല്‍ഷിഫ മെഡിക്കല്‍സ് പത്തനംതിട്ട, കൂടത്തുമണ്ണില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, വാഴവിളയില്‍ ആശ്വാസ് മെഡിക്കല്‍സ് അടൂര്‍, വാഴപ്ലാവില്‍ മെഡിക്കല്‍സ് എംഎം ജംഗ്ഷന്‍ പന്തളം, കാരുണ്യ ഫാര്‍മസി തിരുവല്ല, റോയല്‍ മെഡിക്കല്‍ സ്റ്റോര്‍ പഴവങ്ങാടി റാന്നി, താഴത്തില്ലത്ത് മെഡിക്കല്‍സ് വടശേരിക്കര.
ശബരിമല: നവംബർ 18ന` രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടത്തോടനുബന്ധിച്ച് നവംബർ 18ന` രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ : ഫാമിലി മെഡിക്കല്‍സ് കോന്നി, സൈമണ്‍ ജോര്‍ജ് ആന്‍ഡ് സണ്‍സ് മെഡിക്കല്‍സ് പത്തനംതിട്ട, കോഴഞ്ചേരി ആശ്വാസ കമ്മ്യൂണിറ്റി ഫാര്‍മസി കോഴഞ്ചേരി, അപ്പോളോ മെഡിക്കല്‍സ് അടൂര്‍, ചിറമേല്‍ മെഡിക്കല്‍സ് പന്തളം, ജെയ് മെഡിക്കല്‍സ് പാലിയേക്കര തിരുവല്ല, ന്യൂ മെഡിക്കല്‍ റാന്നി, നീതി മെഡിക്കല്‍സ് സ്റ്റോര്‍ വടശേരിക്കര.