വിദ്യാഭ്യാസം | January 6, 2020 ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാനിർണ്ണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി പത്തിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. പരീക്ഷ മാർച്ച് 29ന് നടക്കും. ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു ഇലക്ട്രിക്കൽ വയർമാൻ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു