പ്രധാന അറിയിപ്പുകൾ | January 13, 2020 റീജിയണൽ കാൻസർ സെന്ററിൽ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 25ന് വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in. മൂവാറ്റുപുഴ ലൈഫ് കുടുംബ സംഗമം ശ്രദ്ധേയമായി പ്രവാസി കമ്മീഷൻ സിറ്റിംഗ് 15ന് എറണാകുളത്ത്