ജവഹർലാൽനെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ഡ്രൈവറുടെ ഒരു ഒഴിവുണ്ട്. നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി നാലിനു രാവിലെ പത്തിന് സ്ഥാപനത്തിൽ നടക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം www.jntbgri.res.in  ൽ ലഭിക്കും.