കേരള വന ഗവേഷണ സ്ഥാപനത്തില്‍ മെയ്ന്റനന്‍സ് ഓഫ് ബട്ടര്‍ഫ്‌ളയ് ഗാര്‍ഡന്‍ അറ്റ് കെ.എഫ്.ആര്‍.ഐ പീച്ചി കാമ്പസ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ന്യൂ ഗാര്‍ഡന്‍സ് ഇന്‍ സ്‌കൂള്‍സ് എന്ന ഗവേഷണപദ്ധതിയില്‍ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക നിയമനത്തിന് ഫെബ്രുവരി അഞ്ച് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുളള ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ www.kfri.res.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
