കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ വയനാട് ജില്ലയിൽ ജില്ലാ കോ-ഓർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ തസ്തികളിലെ താത്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുളള അവസാന തിയതി മാർച്ച് 26. വയനാട് ജില്ലയിൽ നിന്നുളള ഉദ്യോഗാർഥികളെയാണ് ഒഴിവിലേയ്ക്ക് പരിഗണിക്കുന്നത്. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. ഫോൺ: 0471-2724740, 0471-2721135