തിരുവനന്തപുരം: കൊറോണ വൈറസിനെതിരെയുള്ള മുന്‍കരുതലിന്‍റെ ഭാഗമായി വാട്ടര്‍ അതോറിറ്റി അരുവിക്കര ഡിവിഷന്‍റെ പരിധിയില്‍ വരുന്ന പേപ്പാറ ഡാം, അരുവിക്കര ഡാം, ശിവ പാര്‍ക്ക്, ജലശുദ്ധീകരണ ശാലകള്‍ എന്നിവിടങ്ങളില്‍   മാർച്ച് 31 വരെ സന്ദര്‍ശക പ്രവേശനം നിര്‍ത്തിവച്ചു.