ഹോം നഴ്സുമാര്‍, നഴ്സിംഗ് അസിസ്റ്റന്‍റുമാര്‍, നഴ്സിംഗ് ഹെല്‍പര്‍മാര്‍ എന്നിവരെ ഏപ്രില്‍ 20 ന് ശേഷം യാത്രാനിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് പ്രത്യേകം പാസുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കും.