കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റിൽ ഒന്നു മുതൽ നൂറ് വരെയുള്ളവരിൽ കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി മൂന്നു മാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ എന്‍. എച്ച് .എമ്മിനു കീഴിൽ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഏപ്രില്‍ 24ന് മുന്‍പ് hrnhmkottayam@gmail.com എന്ന  ഇ- മെയിലിൽ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍- 0481-2304844.