*ഇന്ന് ജില്ലയിൽ പുതുതായി 474 പേർ രോഗനിരീക്ഷണത്തിലായി
230 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി
* ജില്ലയിൽ 4295പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.
* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 19പേരെ പ്രവേശിപ്പിച്ചു.23 ഇന്ന് 23 പേരെ ഡിസ്ചാർജ് ചെയ്തു.
* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 20 പേരും ജനറൽ ആശുപത്രിയിൽ 03 പേരും ചേരൂർക്കട
മാനസികാരോഗ്യ കേന്ദ്രത്തിൽ 04 പേരും എസ്.എ.റ്റി ആശുപത്രിയിൽ 03പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ 41 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഇന്ന് 51സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 52 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.
കൊറോണ കെയർ സെന്ററുകൾ
* കരുതൽ നിരീക്ഷണത്തിനായി വിവിധ കേന്ദ്രങ്ങളിൽ കഴിയുന്നവർ -158
*മാർ ഇവാനിയോസ് -47
*ഹിൽട്ടൺ ഹോട്ടൽ -03
മസ്‌ക്കറ്റ് ഹോട്ടൽ -02
ചൈത്രം ഹോട്ടൽ -10
കെ. എസ്. ഇ. ബി ഐ. ബി -08
ഐ. എം. ജി. ട്രെയിനിങ് സെന്റർ -40
എൽ. എൻ. സി. പി. ഇ -48
*വാഹന പരിശോധന
അതിർത്തി ചെക്ക് പോസ്റ്റിൽ 7372 വാഹനങ്ങളിലെ 13154 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി.
*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 189കാളുകളും ദിശ കാൾ സെന്ററിൽ 87 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 11 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 270പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ 26609 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 4494
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -4295
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -41
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -158
4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -474