*ഇന്ന് ജില്ലയിൽ പുതുതായി  209 പേർ  രോഗനിരീക്ഷണത്തിലായി
704പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

* ജില്ലയിൽ  4787പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 18 പേരെ പ്രവേശിപ്പിച്ചു.
04പേരെ ഡിസ്ചാർജ് ചെയ്തു.
* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 32പേരും ജനറൽ ആശുപത്രിയിൽ 13 പേരും  ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 04പേരും  എസ്.എ.റ്റി ആശുപത്രിയിൽ 08 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ  04 പേരും ഉൾപ്പെടെ 61പേർ ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.

ഇന്ന് രണ്ടു പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. കുവൈറ്റിൽ നിന്ന് എത്തിയ കൊച്ചുവേളി സ്വദേശിക്കും ബോംബെയിൽ നിന്നെത്തിയ പാറശാല സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 94  സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  87 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.

സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ :
*മാർ ഇവാനിയോസ് -192
*ചൈത്രം -31
*കെ. എസ്. ഇ. ബി ഐ. ബി -11
*എൽ. എൻ. സി. പി. ഇ -44
ഐ. എം. ജി ട്രെയിനിങ്  സെന്റർ -96
ഹോട്ടൽ ഹിൽട്ടൺ -03
ഹോട്ടൽ മസ്‌കറ്റ് -05
വിദ്യ എഞ്ചിനീയറിംഗ് കോളേജ്  -10
പങ്കജകസ്തുരി -16
ഢസഇഋഠ12
മാലിക് ആശുപത്രി -08
ഹീരാ സി. ഇ. റ്റി -30
ഘങട18
ആടചഘ 25
യൂണിവേഴ്‌സിറ്റി വിമൻസ് ഹോസ്റ്റൽ -21
ജൂബിലി അനിമേഷൻ -37
ഗഠഉഇ സമുദ്ര -1
ഞഠഠഇ25
കഇങ പൂജപ്പുര -08

വാഹന പരിശോധന

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -7369
പരിശോധനയ്ക്കു വിധേയമായവർ -15092

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 167കാളുകളും ദിശ കാൾ സെന്ററിൽ 89 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  07 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 469 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  29412പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  5441

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -4787

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -61

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -593

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -209