ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്ന അർഹരായ ഗുണഭോക്താക്കൾ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രേഖകൾ ജൂൺ 15 വരെ ഹാജരാക്കണമെന്ന് ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ യു.വി.ജോസ് അറിയിച്ചു.