ജില്ലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭരണനിര്‍വഹണത്തില്‍ ജില്ലാ കളക്ടര്‍മാരെ നയിക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഗവണ്‍മെന്റ് സെക്രട്ടറിമാരെ പുനര്‍നിര്‍ണയിച്ച് ഉത്തരവായി.
ജില്ല, സെക്രട്ടറി എന്ന ക്രമത്തില്‍ ചുവടെ:
തിരുവനന്തപുരം- കെ.ആര്‍. ജ്യോതിലാല്‍, കൊല്ലം -അനില്‍ എക്‌സ്, ആലപ്പുഴ- കമലവര്‍ധന റാവു, പത്തനംതിട്ട -പി. വേണുഗോപാല്‍, കോട്ടയം- റാണി ജോര്‍ജ്, ഇടുക്കി-ടീക്കാ റാം മീണ, എറണാകുളം – എം. ശിവശങ്കര്‍, പാലക്കാട്- കെ. ഗോപാലകൃഷ്ണ ഭട്ട്, തൃശൂര്‍- ഡോ. ഇളങ്കോവന്‍, മലപ്പുറം- മിനി ആന്റണി, കോഴിക്കോട്- ഡോ. ബി. അശോക്, വയനാട്- ഡോ. വേണു വി, കണ്ണൂര്‍- ബി. ശ്രീനിവാസ്, കാസര്‍കോട് -ബിജു പ്രഭാകര്‍.