തൊഴിൽ വാർത്തകൾ | August 21, 2020 തിരുവനന്തപുരം ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ 25,26 തീയതികളിൽ നടത്താനിരുന്ന സാനിട്ടേഷൻ വർക്കർ തസ്തികയിലെ ഇന്റർവ്യൂ കോവിഡിന്റെ സാഹചര്യത്തിൽ മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന തീയതി നീട്ടി ഇ.സി.ജി ടെക്നീഷ്യൻ താത്കാലിക നിയമനം