വിദ്യാഭ്യാസം | August 27, 2020 2020-21 അധ്യയന വർഷത്തെ ജനറൽ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 17 ലേക്ക് നീട്ടിയതായി ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു. നേരത്തെയിത് ആഗസ്റ്റ് 27 വരെയായിരുന്നു. കേപ്പിൽ എം.ടെക് അഡ്മിഷന് അപേക്ഷിക്കാം ജി.എസ്.ടി കുടിശിക: ഏഴു ദിവസത്തിനകം സംസ്ഥാനങ്ങൾ നിലപാടറിയിക്കും