കൊല്ലത്ത് ശനിയാഴ്ച (ആഗസ്റ്റ് 29) ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി രോഗബാധിതര്‍. 234 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം 55 പേര്‍ക്ക് രോഗം ബാധിച്ചു. കാവനാട്, അരവിള, വള്ളിക്കീഴ് ഭാഗത്ത് മാത്രം 35 പേര്‍ക്കാണ് രോഗം ബാധിച്ചത്. തേവള്ളി കച്ചേരി പാലത്തറ തുടങ്ങിയ പ്രദേശങ്ങളിലും രോഗബാധിതര്‍ ഉണ്ട്. ചവറ ഭാഗത്ത് 37 പേര്‍ക്കും ആലപ്പാട്-11 കരുനാഗപ്പള്ളി-15 പെരിനാട്-8, ശൂരനാട്-9 എന്നിങ്ങനെ രോഗബാധിതര്‍ ഉണ്ട്.
12 പേര്‍ വിദേശത്ത് നിന്നും എട്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 213 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 104 പേര്‍  രോഗമുക്തി നേടി.
പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആഗസ്റ്റ് 25 ന്  മരണമടഞ്ഞ കൊല്ലം സ്വദേശി അനീഷ്(30) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവര്‍
മൈനാഗപ്പളളി കടപ്പ സ്വദേശി(39), കുളത്തുപ്പുഴ ചന്ദനക്കാവ് സ്വദേശിനി(37), കുളത്തുപ്പുഴ ചന്ദനക്കാവ് സ്വദേശി(3), ചവറ ഇടത്തുരുത്ത് സ്വദേശി(28) എന്നിവര്‍ കുവൈറ്റില്‍ നിന്നും കുണ്ടറ മുളവന സ്വദേശി(60) ഖത്തറില്‍ നിന്നും കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി(55), തൊടിയൂര്‍ ഇടക്കുളങ്ങര നാലാം വാര്‍ഡ് സ്വദേശി(51), പൂയപ്പള്ളി മരുതമണ്‍പള്ളി സ്വദേശി(24), പൂയപ്പളളി മൈലോട് സ്വദേശി(24) എന്നിവര്‍ യു എ ഇ യില്‍ നിന്നും വിളക്കുടി കാര്യറ സ്വദേശി(26), കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശിനി(58), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി(37) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
കരിക്കോട് സ്വദേശി(21),  മൈനാഗപ്പളളി വടക്ക്  സ്വദേശി(30) എന്നിവര്‍ കര്‍ണ്ണാടകയില്‍ നിന്നും ചിറക്കര ഇടവട്ടം സ്വദേശി(23), പരവൂര്‍ പൂതക്കുളം സ്വദേശി(25) എന്നിവര്‍ ജമ്മുകാശ്മിരില്‍ നിന്നും വിളക്കുടി ഇളമ്പല്‍ സ്വദേശിനി(24) തമിഴ്‌നാട്ടില്‍ നിന്നും ആസാം സ്വദേശികളായ 24, 20, 23 വയസുള്ളവര്‍ ആസാമില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ കുരുവിക്കോണം സ്വദേശി(27), അഞ്ചല്‍ തഴമേല്‍ സ്വദേശിനി(60), ആലപ്പാട് ചെറിയഴീക്കല്‍ നിവാസി(39)(തമിഴ്‌നാട് സ്വദേശി), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി)50), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശികളായ 35, 61, 60 വയസുള്ളവര്‍, ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനികളായ 41, 60, 7, 32, 57, 20 വയസുള്ളവര്‍, ആലപ്പുഴ സ്വദേശി(14), ഇടമുളയ്ക്കല്‍ വാളകം സ്വദേശി(34), ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(69), ഉമ്മന്നൂര്‍ പനവേലി സ്വദേശി(60)(എറണാകുളം നിവാസി), ഉമ്മന്നൂര്‍ വാളകം സ്വദേശി(40), ഉമ്മന്നൂര്‍ വാളകം സ്വദേശിനി(23), ഉമ്മന്നൂര്‍ വിലങ്ങറ സ്വദേശികളായ 55, 55 വയസുള്ളവര്‍, എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശിനി(36), എഴുകോണ്‍ കൊച്ചാഞ്ഞിലിമൂട് സ്വദേശി(31), ഓച്ചിറ ഞെക്കനാല്‍ സ്വദേശി(56), കടയ്ക്കല്‍ ആല്‍ത്തറമുട് സ്വദേശി(3), കടയ്ക്കല്‍ ആല്‍ത്തറമുട് സ്വദേശിനികളായ 28, 8 വയസുള്ളവര്‍, കടയ്ക്കല്‍ കലയപുരം സ്വദേശി(2), കരീപ്ര വാക്കനാട് സ്വദേശി(56), കരുനാഗപ്പളളി കോഴിക്കോട് എസ് വി എം സ്വദേശിനി(30), കരുനാഗപ്പള്ളി ആഴീക്കല്‍ സ്വദേശിനി(43), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി(24), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിനികളായ 27, 87, 54 വയസുള്ളവര്‍, കരുനാഗപ്പള്ളി തുറയില്‍കുന്ന് സ്വദേശി(68), കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശികളായ 25, 13 വയസുള്ളവര്‍, കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശിനികളായ 57, 65, 25 വയസുള്ളവര്‍, കരുനാഗപ്പള്ളി സ്വദേശി(5), കരുനാഗപ്പള്ളി സ്വദേശിനികളായ 11, 35 വയസുള്ളവര്‍, കല്ലവാതുക്കല്‍ വേളമാന്നൂര്‍ സ്വദേശിനി(40), കല്ലുവാതുക്കല്‍ മേവനക്കോണം സ്വദേശികളായ 12, 17 വയസുള്ളവര്‍, കല്ലുവാതുക്കല്‍ മേവനക്കോണം സ്വദേശിനി(40), കിഴക്കേ കല്ലട  കൊടുവിള സ്വദേശി(31), കിഴക്കേകല്ലട സ്വദേശിനി(38), കുണ്ടറ മുളവന  സ്വദേശിനി(33), കുമ്മിള്‍ ജംഗ്ഷന്‍ സ്വദേശിനി(49), കുലശേഖരപുരം ആദിനാട് സ്വദേശി(52), കുളക്കട പൂവറ്റൂര്‍  സ്വദേശി(32), കുളത്തുപ്പുഴ അമ്പലക്കടവ് സ്വദേശി(12), കുളത്തുപ്പുഴ അമ്പലക്കടവ് സ്വദേശിനി(42), കൊട്ടാരക്കര അമ്പലക്കര സ്വദേശിനി(34), കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കടലവിള സ്വദേശിനി(49), കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി(46), കൊറ്റങ്കര ആലുംമൂട് സ്വദേശിനി(29), കൊറ്റങ്കര കുറ്റിച്ചിറ സ്വദേശി(13), കൊറ്റങ്കര കുറ്റിച്ചിറ സ്വദേശികളായ 56, 70, 40, 57, 49, 48 വയസുള്ളവര്‍, കുരീപ്പുഴ സ്വദേശിനി(51), തേവള്ളി സ്വദേശി(50), ഇരവിപുരം ശരവണ നഗര്‍  സ്വദേശി(49), ഇരവിപുരം സ്വദേശി(54), കച്ചേരി കോട്ടയ്ക്കകം വാര്‍ഡ്   സ്വദേശി(53), കടപ്പാക്കട സ്വദേശി(2), കടവൂര്‍ സ്വദേശി(25), കന്റോണ്‍മെന്റ് സൗത്ത് സ്വദേശി(30), കാവനാട്  അരവിള സ്വദേശികളായ 63, 64 വയസുള്ളവര്‍, കാവനാട്  അരവിള സ്വദേശിനികളായ 56, 5 വയസുള്ളവര്‍, കാവനാട്  ആലാട്ടുകാവ് നഗര്‍  സ്വദേശി(41), കാവനാട്  കായല്‍വാരം സ്വദേശി(70), കാവനാട്  വള്ളിക്കീഴ്   സ്വദേശികളായ 10, 14 വയസുള്ളവര്‍, കാവനാട്  വള്ളിക്കീഴ്   സ്വദേശികളായ 14, 64 വയസുള്ളവര്‍, കാവനാട്  സ്വദേശികളായ 58, 56, 30, 19, 40, 50, 42, 17, 48, 40, 16, 33, 43, 62, 47, 62, 33, 58 വയസുള്ളവര്‍, കാവനാട്  സ്വദേശിനികളായ 13, 66, 63, 39, 56, 10, 1, 8 വയസുള്ളവര്‍, കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി(55), ചാത്തിനാംകുളം സ്വദേശിനി(57), തട്ടാമല സ്വദേശിനി(26), താമരക്കുളം  സ്വദേശി(80), തിരുമുല്ലവാരം  ദേവി നഗര്‍ സ്വദേശികളായ 37, 9 വയസുള്ളവര്‍, തിരുമുല്ലവാരം ദേവി നഗര്‍ സ്വദേശിനി(34), തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി(57), പാലത്തറ സ്വദേശി(43), മുണ്ടയ്ക്കല്‍ തില്ലേരി സ്വദേശിനി(24), കൊല്ലം കോര്‍പ്പറേഷന്‍ സ്വദേശി(17), കൊല്ലം കോര്‍പ്പറേഷന്‍ സ്വദേശിനി(39), ചവറ കുരിശ്ശിന്‍മൂട് സ്വദേശി(44), ചവറ കുളങ്ങരഭാഗം സ്വദേശി(30), ചവറ കൊട്ടുകാട് സ്വദേശികളായ 49, 22 വയസുള്ളവര്‍, ചവറ ചെറുശ്ശേരി ഭാഗം സ്വദേശി(40), ചവറ ചെറുശ്ശേരി ഭാഗം സ്വദേശിനി(84), ചവറ തട്ടാശ്ശേരി സ്വദേശി(39), ചവറ തട്ടാശ്ശേരി സ്വദേശിനി(35), ചവറ തെക്കുംഭാഗം സ്വദേശി(32), ചവറ പഴഞ്ഞിക്കാവ് സ്വദേശി(26), ചവറ പുതുക്കാട് സ്വദേശികളായ 53, 22, 56, 37, 22 വയസുള്ളവര്‍, ചവറ പുതുക്കാട് സ്വദേശിനികളായ 63, 75, 52, 42 വയസുള്ളവര്‍, ചവറ പുത്തന്‍കോവില്‍ സ്വദേശിനി(65), ചവറ ഭരണിക്കാവ് സ്വദേശി(7), ചവറ ഭരണിക്കാവ് സ്വദേശിനി(11), ചവറ മടപ്പള്ളി സ്വദേശികളായ 24, 65, 24 വയസുള്ളവര്‍, ചവറ മടപ്പള്ളി സ്വദേശിനി(70), ചവറ മണപ്പള്ളി സ്വദേശിനി(55), ചവറ മുകുന്ദപുരം സ്വദേശികളായ 52, 5 വയസുള്ളവര്‍, ചവറ മേനമ്പള്ളി സ്വദേശികളായ 16, 47, 39, 15 വയസുള്ളവര്‍, ചവറ മേനമ്പള്ളി സ്വദേശിനികളായ 40, 13, 70 വയസുള്ളവര്‍, ചവറ വട്ടത്തറ സ്വദേശിനി(58), ചിതറ ചല്ലിമുക്ക് സ്വദേശി(21), ചിറക്കര പോളച്ചിറ സ്വദേശിനി(1), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനി 30, 14, 42 വയസുള്ളവര്‍, തെക്കുംഭാഗം ചവറ സൗത്ത് സ്വദേശികളായ 20, 17, 24 വയസുള്ളവര്‍, തെക്കുംഭാഗം ചവറ സൗത്ത് സ്വദേശിനി(30), തെക്കുംഭാഗം മാലിഭാഗം സ്വദേശി(26), തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനി(44), തൊടിയൂര്‍ അരമത്ത് മഠം സ്വദേശി(32), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(50), തൊടിയൂര്‍ തഴവ പൊലിയൂര്‍ വഞ്ചിവടക്ക്  സ്വദേശി(32), നെടുവത്തൂര്‍ തേവലപ്പുറം സ്വദേശി(22), പനയം പെരുമണ്‍ സ്വദേശി(40), പവിത്രേശ്വരം കാരിക്കല്‍  സ്വദേശിനികളായ 52, 46 വയസുള്ളവര്‍, പുനലൂര്‍ ചാലക്കോട് സ്വദേശി(41), പുനലൂര്‍ പ്ലാച്ചേരി സ്വദേശിനി(63), പൂയപ്പള്ളി മരുതമണ്‍പ്പള്ളി സ്വദേശിനി(26), പെരിനാട്  വെള്ളിമണ്‍ സ്വദേശി(2), പെരിനാട്  വെള്ളിമണ്‍ സ്വദേശിനികളായ 54, 59, 61, 25, 23 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശികളായ 4, 5 വയസുള്ളവര്‍, പേരയം കരിക്കുഴി സ്വദേശി(25), പേരയം കരിക്കുഴി സ്വദേശിനി(40), പേരയം കുമ്പളം സ്വദേശികളായ 29, 26 വയസുള്ളവര്‍, പേരയം കുമ്പളം സ്വദേശിനികളായ 60, 50 വയസുള്ളവര്‍, മയ്യനാട് സുനാമി ഫ്‌ളാറ്റ് സ്വദേശിനി(47), മയ്യനാട് സ്വദേശി(53), മൈനാഗപ്പള്ളി  വേങ്ങ സ്വദേശി(49), വിളക്കുടി കുന്നിക്കോട് സ്വദേശിനി(58), വെളിയം ഓടനവട്ടം കളപ്പില സ്വദേശി(20), വെളിയം മുട്ടറ സ്വദേശി(50), ശാസ്തംകോട്ട മനക്കര സ്വദേശി(28), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി(13), ശാസ്താംകോട്ട പേരുവേലിക്കര സ്വദേശിനി(55), ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസ് സ്വദേശിനി(56), ശൂരനാട് തെക്ക് ആയിക്കുന്നം സ്വദേശിനികളായ 11, 67 വയസുള്ളവര്‍, ശൂരനാട് സൗത്ത്  കല്ലേലിമുക്ക് സ്വദേശികളായ 50, 45, 41, 39 19 വയസുള്ളവര്‍, ശൂരനാട് സൗത്ത് കല്ലേലിമുക്ക് സ്വദേശിനി 40, 19 വയസുള്ളവര്‍.
ആരോഗ്യപ്രവര്‍ത്തക
കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശിനി(32) തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തക.