പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 88 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 65 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) ദുബായില്‍ നിന്നും എത്തിയ അതിരുങ്കല്‍ സ്വദേശി (36).
2) ഇറാക്കില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (24).
3) സൗദിയില്‍ നിന്നും എത്തിയ വളഞ്ഞവട്ടം സ്വദേശി (32).
4) ബംഗ്ലാദേശില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (19).
5) കുവൈറ്റില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (40).
6) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (30).
7) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (29).
8) ദുബായില്‍ നിന്നും എത്തിയ ചാത്തന്‍തറ സ്വദേശി (32).
9) സൗദിയില്‍ നിന്നും എത്തിയ മല്ലശേരി സ്വദേശി (43).
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
10) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ ഉളളന്നൂര്‍ സ്വദേശി (42).
11) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശി (26).
12) ഗോവയില്‍ നിന്നും എത്തിയ ഏനാത്ത് സ്വദേശി (28).
13) ആസാമില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (18).
14) ആസാമില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (18).
15) ആസാമില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (25).
16) സൂററ്റില്‍ നിന്നും എത്തിയ ഇടമണ്‍ സ്വദേശി (38).
17) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (28).
18) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (50).
19) ബാംഗ്ലൂരില്‍ നിന്നും എത്തിയ മാടമണ്‍ സ്വദേശി (27).
20) സെക്കന്തരാബാദില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശി (50).
21) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തെക്കേമല സ്വദേശി (18).
22) ഡല്‍ഹിയില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (27).
23) ഹൈദരാബാദില്‍ നിന്നും എത്തിയ ഞെട്ടൂര്‍ സ്വദേശി (38).
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
24) കീക്കൊഴൂര്‍ സ്വദേശി (42). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
25) അങ്ങാടിക്കല്‍ നോര്‍ത്ത് സ്വദേശി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
26) കൊടുമണ്‍ സ്വദേശിനി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
27) ചിറ്റാര്‍ സ്വദേശി (13). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
28) നാരകത്താണി സ്വദേശി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
29) ചിറ്റാര്‍ സ്വദേശി (42). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
30) ചിറ്റാര്‍ സ്വദേശിനി (32). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
31) കടപ്ര സ്വദേശി (59). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
32) നാരകത്താണി സ്വദേശി (44). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
33) നാരകത്താണി സ്വദേശി (13). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
34) പരുമല സ്വദേശിനി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
35) കടപ്ര സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
36) പരുമല സ്വദേശിനി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
37) ചെങ്ങറ സ്വദേശിനി (42). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
38) ആഞ്ഞിലിത്താനം സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
39) ആഞ്ഞിലിത്താനം സ്വദേശിനി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
40) ചിറ്റാര്‍ സ്വദേശി (66). ചിറ്റാര്‍ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
41) കൈപ്പട്ടൂര്‍ സ്വദേശി (24). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
42) വയല സ്വദേശിനി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
43) കുന്നിട സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
44) പയ്യനല്ലൂര്‍ സ്വദേശിനി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
45) വായ്പ്പൂര്‍ സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
46) കണ്ണംകോട് സ്വദേശിനി (65). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
47) കണ്ണംകോട് സ്വദേശിനി (8). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
48) കണ്ണംകോട് സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
49) കണ്ണംകോട് സ്വദേശിനി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
50) അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (31).
51) ഏഴംകുളം സ്വദേശി (1). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
52) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
53) നെടുമണ്‍ സ്വദേശിനി (21). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
54) പെരിങ്ങര സ്വദേശിനി (63). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
55) പെരിങ്ങര സ്വദേശിനി (67). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
56) കുമ്പഴ സ്വദേശി (48). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
57) ഓമല്ലൂര്‍ സ്വദേശി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) വകയാര്‍ സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
59) വളളംകുളം സ്വദേശിനി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
60) കടയ്ക്കാട് സ്വദേശി (8). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
61) കടയ്ക്കാട് സ്വദേശി (5). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
62) തെളളിയൂര്‍ സ്വദേശി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
63) കടയ്ക്കാട് സ്വദേശി (67). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
64) നിരണം സ്വദേശി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
65) തെളളിയൂര്‍ സ്വദേശി (19). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
66) ചെറുകുളഞ്ഞി സ്വദേശിനി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
67) പുല്ലുപ്രം സ്വദേശി (9). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) പുല്ലുപ്രം സ്വദേശിനി (10). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
69) പുല്ലുപ്രം സ്വദേശിനി (13). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) പുല്ലുപ്രം സ്വദേശിനി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
71) പുല്ലുപ്രം സ്വദേശി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
72) മങ്ങാരം സ്വദേശിനി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
73) മങ്ങാരം സ്വദേശി (74). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
74) മങ്ങാരം സ്വദേശിനി (64). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
75) കുടശനാട് സ്വദേശി (7). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
76) കുടശനാട് സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
77) കുടശനാട് സ്വദേശിനി (13). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
78) കൊടുമണ്‍ സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
79) പന്തളം സ്വദേശിനി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
80) പൂഴിക്കാട് സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
81) പന്തളം സ്വദേശിനി (79). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
82) ചെന്നീര്‍ക്കര സ്വദേശി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
83) നരിയാപുരം സ്വദേശി (59). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
84) മല്ലപ്പളളി സ്വദേശി (72). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
85) ഏനാത്ത് സ്വദേശി (32). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
86) മൂഴിയാര്‍ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ (32). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
87) മണ്ണടി സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
88) പളളിക്കല്‍ സ്വദേശി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
സെപ്റ്റംബര്‍ അഞ്ചിന് മരണമടയുകയും, പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആവുകയും ചെയ്ത ലിജി ജോസഫ് (72), പരുമലയില്‍ മരണമടഞ്ഞ അജ്ഞാത വ്യക്തി എന്നിവര്‍ തുടര്‍ന്ന് നടത്തിയ ആര്‍ടിപിസിആര്‍ സ്ഥിരീകരണ പരിശോധനയില്‍ കോവിഡ്ബാധ ഉണ്ടായിരുന്നില്ലായെന്ന് തെളിഞ്ഞു. അതിനാല്‍ കോവിഡ് പോസിറ്റീവ് ലിസ്റ്റില്‍ നിന്നും, കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റില്‍ നിന്നും ഇവ നീക്കം ചെയ്തു. ജില്ലയില്‍ ഇതുവരെ ആകെ 4688 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3073 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 31 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 189 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3594 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1060 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1044 പേര്‍ ജില്ലയിലും, 16 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 200 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 145 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 61 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 99 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 219 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 73 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 97 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 62 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 66 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 89 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 1112 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 78 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 10804 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1770 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2204 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 104 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 152 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 14778 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 60970, 792, 61762.
2) ട്രൂനാറ്റ് പരിശോധന 1839, 31, 1870.
3) സി.ബി.നാറ്റ് പരിശോധന 36, 0, 36.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന 23743, 416, 24159.
5) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 87073, 1239, 88312.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ശനിയാഴ്ച 632 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1667 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.66 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.05 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 37 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 114 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ശനിയാഴ്ച
1661 കോളുകള്‍ നടത്തുകയും, ഏഴു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.