മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.

കേരള തീരത്ത്‌ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.


പ്രത്യേക ജാഗ്രത നിർദ്ദേശം

01-10-2020 & 02-10-2020 : തെക്ക്-പടിഞ്ഞാർ ദിശയിൽനിന്ന് ഗൾഫ് ഓഫ് മാന്നാർ,കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കുക

01-10-2020 : മധ്യ – ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മേൽപ്പറഞ്ഞ കാലയളവിൽ മേൽപ്പറഞ്ഞ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകുമ്പോൾ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ്.

KSEOC_KSDMA_IMD
പുറപ്പെടുവിച്ച സമയം :12 PM 01-10-2020