2020-22 അദ്ധ്യയന വർഷം ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപക/ അദ്ധ്യാപകേതര ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുകളിലും www.education.kerala.gov.in ലും
