ജില്ലാ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളറുടെ അധികാര പരിധിയില്‍ വരുന്ന ഓട്ടോറിക്ഷാ മീറ്ററുകളുടെ ഡിസംബര്‍ 30 ലെ പരിശോധന ഡിസംബര്‍ 29 ലേക്കും അളവ് തൂക്ക ഉപകരണങ്ങളുടെ പുനപരിശോധന ഡിസംബര്‍ 30 ലേക്കും…

പട്ടത്തലച്ചി -എടുപ്പുകളം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 24 മുതല്‍ പണി പൂര്‍ത്തിയാകുന്നതുവരെ ഈ റോഡില്‍ ഗതാഗതം നിരോധിച്ചതായി അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ പാറ- കഞ്ചിക്കോട് റോഡ്…

ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി ബില്‍ഡിംഗ്‌സ് റൂള്‍സ് വികേന്ദ്രീകൃത പരിശോധന നടപടികള്‍ പ്രകാരം കെട്ടിടങ്ങളിലെ മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ പരിശോധന നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍,…

തത്തമംഗലം ഗവ. സീലി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ലാപ്‌ടോപ്പ് വിതരണവും 'കരുത്ത്' പദ്ധതി ഉദ്ഘാടനവും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായാണ് നാല് വിദ്യാര്‍ഥികള്‍ക്ക്…

43 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 22) 77 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 10 പേര്‍, ഉറവിടം അറിയാതെ രോഗം…

കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ പാര്‍ക്കിങ് ഏരിയ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ അംഗീകൃത കരാറുക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 1000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഡിസംബര്‍ 24 ന് രാവിലെ 11 വരെ…

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ 22 വരെ 1335.20 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പ്രകാരം 5914.80 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത…

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അട്ടപ്പാടി മേഖലയില്‍ ഡെന്റല്‍ ഹൈജീനിസ്റ്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജീനാണ് യോഗ്യത. 14,000 രൂപ ശമ്പളം. ഒരു ഒഴിവാണ് ഉള്ളത്. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.…

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സയന്‍സ്) (മലയാളം മാധ്യമം- കാറ്റഗറി നമ്പര്‍: 660/12) തസ്തികയിലേക്ക് 2018 ഒക്ടോബര്‍ മൂന്നിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍…

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിലേക്ക് യുവസംരംഭകര്‍ക്ക് വ്യവസായ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ www.gecskp.ac.in ലെ അപേക്ഷ പൂരിപ്പിച്ച് ജനുവരി അഞ്ചിനകം കോളേജിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ ഓഫീസില്‍ ലഭ്യമാകുംവിധം…