ജില്ലയില്‍ അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട പരിശീലനം നാളെ മുതല്‍ (ഒക്ടോബര്‍ 21) 22, 23 തീയതികളില്‍ നടക്കും. നാളെ (ഒക്ടോബര്‍ 21) രണ്ട് കേന്ദ്രങ്ങളിലായി ഓരോ പഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നും…
ജില്ലയിൽ സ്കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സജീവമായി നടന്നു വരുന്നതായി സർക്കാർ സ്കൂളുകൾ ഉൾപ്പെടെയുള്ള വിവിധ സ്കൂൾ അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടത്തി വരുന്നത്. ക്ലാസുകൾ,…
662 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 20) 415 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 270 പേര്‍, ഉറവിടം അറിയാതെ രോഗം…
'ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ടം' ഏകദിന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനായി. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഭാരതപ്പുഴ പുനരുജ്ജീവന…
ജില്ലയിൽ ഒന്നാം ഡോസ് വാക്സിനേഷൻ 92.13 ശതമാനം പൂർത്തിയായതായി ആരോഗ്യ വകുപ്പ് അധിതൃതർ അറിയിച്ചു. 39.32 ശതമാനം പേരാണ് ഒന്ന്, രണ്ട് ഡോഡ് വാക്സിനേഷൻ പൂർത്തിയാക്കിയത്. ജില്ലയിൽ 18 വയസിന് മുകളിൽ 21,40,261 പേരാണ്…
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ (ഒക്ടോബർ 17, 18, 19 ) കനത്ത മഴയിൽ 10.31 കോടിയുടെ കൃഷിനാശമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. കൃഷി വകുപ്പിൻ്റെ എഫ്.ഐ.ആർ അനുസരിച്ചാണ് നാശനഷ്ടം കണക്കാക്കിയിരിക്കുന്നത്. ആകെ 1,…
ജില്ലയിൽ നിലവിൽ നാല് താലൂക്കുകളായി ഏഴു ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഏഴ് ക്യാമ്പുകളിലായി 273 പേരാണുള്ളത്. മണ്ണാർക്കാട് താലൂക്കിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോൺവെന്റ് യു.പി…
ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്‌സിക്യുട്ടീവ് യോഗം ഒക്ടോബർ 22ന് ഉച്ചയ്ക്ക് രണ്ടിന് എ.ഡി.എമ്മിന്റെ ചേംബറിൽ ചേരും. യോഗത്തിൽ എല്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളും പങ്കെടുക്കണമെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍ കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. കോഴിക്കുഞ്ഞ് ഒന്നിന് 10 രൂപയാണ് വില. ആവശ്യമുള്ളവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ്…
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 'ആടുവളര്‍ത്തല്‍' വിഷയത്തില്‍ ഒക്ടോബര്‍ 21 ന് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10. 30 മുതല്‍ വൈകിട്ട് 4. 30 വരെ സൂം മുഖേനയാണ് പരിശീലനം. താത്പര്യമുള്ളവര്‍…
