പട്ടാമ്പി ഗവ.സംസ്‌കൃത കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരും വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത…

മങ്കര ഗ്രാമപഞ്ചായത്ത് 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ദിവസ വേതനടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ…

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്. കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 വരെയാണ് നിയമനം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയിലാവണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന്…

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലേക്ക് ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ മോഡല്‍ എ.സി വാഹനം (കാര്‍) ആവശ്യമുണ്ട്. താത്പര്യമുള്ള വാഹന ഉടമകളില്‍…

തൃത്താല മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയുടെ കരട് ഒരു മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കാനായി പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന…

അസാപിന്റെ സ്‌കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപകർ, ഉദ്യോഗസ്ഥർ, ബിരുദധാരികൾ, ബിരുദാനന്തര ബിരുദം നേടിയവരെ സംയോജിപ്പിച്ച് ഒരു സാങ്കേതിക പരിശീലകരുടെ സംഘം വികസിപ്പിച്ചെടുക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. ഐടി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്…

ഷൊര്‍ണൂര്‍ ഐ.പി.ടി & ഗവ.പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സിന്റെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 22 ന് നടക്കും. www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ വിദ്യാര്‍ഥികളില്‍ ഇ.ഡബ്ല്യ.എസ്, ടി.എച്ച്.എസ്.എല്‍.സി,…

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി മുണ്ടൂര്‍ - തൂത 53 റോഡിന് ഇരുവശത്തുമുള്ള മരങ്ങള്‍ കടമ്പഴിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശമുള്ള കെ.എം.സി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രൊജക്ട് ഓഫീസ് പരിസരത്ത് നാളെ (ഒക്ടോബര്‍…

അകത്തേത്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലെവല്‍ ക്രോസ് ഗേറ്റ് നമ്പര്‍ 160 അടച്ചിടുന്നതിനെ തുടര്‍ന്ന് നിലവില്‍ ഒലവക്കോട് നിന്നും അകത്തേത്തറ വഴി മലമ്പുഴയിലേക്ക് പോകുന്ന ബസുകളുടെ റൂട്ട് ക്രമീകരിക്കാന്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട്…

ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്വത്തില്‍ അനധികൃത ലോട്ടറി വില്‍പ്പന തടയാന്‍ ജില്ലയിലെ വിവിധ ഭാഗ്യക്കുറി സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യക്കുറിയുടെ അവസാന നാലക്കങ്ങള്‍ ഒരേപോലെ വരുന്ന പന്ത്രണ്ടിലധികം സീരീസ് ഭാഗ്യക്കുറികള്‍ വില്‍പ്പന നടത്തരുതെന്ന്…