എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിന് പ്രൊജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് /…
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ഡിഗ്രി, പിജി, മെഡിക്കല്‍, എന്‍ജിനീയറിങ്, ഐ.ടി.ഐ, പോളിടെക്‌നിക്, ബി. എഡ്, ഡി.എഡ് സര്‍ക്കാര്‍ അംഗീകൃത റെഗുലര്‍ കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍…
ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ ഇന്ന് (ഒക്ടോബർ 21) മുതൽ 24 വരെ അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക് രാത്രി എട്ട്…
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ നൈപുണ്യ പരിശീലന വിഭാഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന ഡി.ഡി.യു - ജി.കെ.വൈയുടെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് (റീറ്റെയില്‍ സ്റ്റോര്‍ മാനേജര്‍) അപേക്ഷിക്കാം.…
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റിന്റെ 10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി കളമശേരി കാമ്പസിൽ നവംബർ എട്ട് മുതൽ 18 വരെ നടക്കും. എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്…
പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെൻട്രൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 31 ൽ കിൻഫ്രക്കുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് വ്യക്തിഗത നോട്ടീസ് കൈപ്പറ്റുന്നതിന് ഒക്ടോബർ 23, 25 തീയതികളിൽ കൈവശ ഭൂമിയുടെ അസൽ രേഖകൾ സഹിതം കഞ്ചിക്കോട്…
ജില്ലയില്‍ നിലവില്‍ അഞ്ചു താലൂക്കുകളായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 10 ക്യാമ്പുകളിലായി 137 കുടുംബങ്ങളിലെ 403 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി…
ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി 2 വില്ലേജിൽ ഓടന്തോട് - പടങ്ങിട്ടതോട് റോഡിന് മുകൾ ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആലത്തൂർ തഹസിൽദാർ ബാലകൃഷ്ണൻ അറിയിച്ചു. അപകട ഭീഷണി…
പാലക്കാട് ടൗണ്‍ സൗത്ത്, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, മങ്കര, കൊഴിഞ്ഞാമ്പാറ, മംഗലംഡാം, കുഴല്‍മന്ദം, പാടഗിരി, നെന്മാറ, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി, ചാലിശ്ശേരി, നാട്ടുകല്‍, ഷോളയൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ സൂക്ഷിച്ച അവകാശികള്‍ ഇല്ലാത്ത 156 വാഹനങ്ങള്‍…
ഉരുൾപൊട്ടൽ ഭീഷണി പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിക്കൽ നടത്തുന്നുണ്ടുണ്ടെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടർ ജില്ലയിൽ അടുത്ത നാല് ദിവസങ്ങളിൽ അതിശക്തമായ മഴ വരാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത…
