‍ പാലക്കാട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സ്വാതന്ത്ര്യം, ഭയം, പ്രതീക്ഷ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. 18 നും 40 വയസ്സിനും ഇടയില്‍…

പാലക്കാട്: ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെയില്‍സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഡെവലപ്പ്‌മെന്റ് മാനേജര്‍, ലൈഫ് ഇന്‍ഷുറന്‍സ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ഒഴിവുകളിലേക്ക് നിയമിക്കപ്പെടാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 23 ന് ശനിയാഴ്ച രാവിലെ 10 ന്…

പാലക്കാട്:ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട 'എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര വിതരണം' പ്രോജക്ട് പ്രകാരമുള്ള പോഷകാഹാര കിറ്റ് ഒക്ടോബര്‍ 25 ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പാലക്കാട്,…

‍ പാലക്കാട്: ജില്ലയില്‍ നിലവില്‍ ആറ് താലൂക്കുകളായി 13 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 13 ക്യാമ്പുകളിലായി 277 കുടുംബങ്ങളിലെ 653 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ…

പാലക്കാട്: സംസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് പോഷകപൂര്‍ണമായ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള കുടുംബശ്രീയുടെ കാര്‍ഷിക ക്യാമ്പയിന്‍ മലമ്പുഴ നിയോജക മണ്ഡലതല ഉദ്ഘാടനം മരുതറോഡ് പടലിക്കാടില്‍ ഒക്ടോബര്‍ 24 ന് രാവിലെ 10 ന് എ.പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. മരുതറോഡ്…

437 പേർ‍ക്ക് രോഗമുക്തി പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 22) 337 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 236 പേര്‍, ഉറവിടം അറിയാതെ…

പാലക്കാട്‌:ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയയ്ക്ക് വേഗത കൂട്ടാന്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തയ്യാറായി. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വാര്‍ഡുകളിലെ…

‍ പാലക്കാട്‌ :സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന് ‍ ബാലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി 'നമ്മ ഉസ്‌കൂള്ക്ക് ' മാനസികാരോഗ്യ ക്യാമ്പയിന്‍ ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കുന്നു. ഓണ്‍ലൈന്‍…

പാലക്കാട്‌: പറളി - മങ്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 164) അറ്റകുറ്റപണികള്‍ക്കായി ഒക്ടോബര്‍ 25 രാവിലെ എട്ട് മുതല്‍ ഒക്ടോബര്‍ 26 ന് വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേണ്‍…

യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് പൊതു വേദിയൊരുക്കാന്‍ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കി പൊതുധാരയില്‍ എത്തിക്കുന്നതിനും, സാമൂഹിക സാമ്പത്തിക സ്ത്രീശാക്തീകരണ വിഷയങ്ങളില്‍ അവബോധം നല്‍കാനും, വിവിധ തൊഴില്‍ സാധ്യതകള്‍…