വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാലക്കാട് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജിയിലോ, സോഷ്യൽ വർക്കിലോ ബിരുദം, കൗൺസിലിംഗിൽ മൂന്ന്…
ജില്ലയില്‍ കഴിഞ്ഞ ദിവസം ശരാശരി 24.05 മി.മി മഴ ലഭിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിലെ ആറു താലൂക്കുകളിലായി ഒക്ടോബര്‍ 12 ന് രാവിലെ 8.30 മുതല്‍ ഒക്ടോബര്‍ 13 രാവിലെ 8.30…
ചുള്ളിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഷട്ടറുകൾ ഏത് സമയവും തുറക്കാൻ സാധ്യതയുള്ളതായി ചിറ്റൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 153.70 മീറ്ററാണ്. പരമാവധി ജലനിരപ്പ്…
'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടിയുടെ തുടര്‍ച്ചയായി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തില്‍ നാളെ (ഒക്ടോബര്‍ 13) രാവിലെ 9.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടാംഘട്ട കൂടിക്കാഴ്ച നടക്കും.…
പറളി - മങ്കര റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 164) അറ്റകുറ്റ പണികള്‍ക്കായി ഒക്ടോബര്‍ 14 രാവിലെ എട്ട് മുതല്‍ ഒക്ടോബര്‍ 16 ന് വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേണ്‍…
ജില്ലയില്‍ കഴിഞ്ഞ ദിവസം ശരാശരി 107.867 മി.മി മഴ ലഭിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിലെ ആറു താലൂക്കുകളിലായി ഒക്ടോബര്‍ 11 ന് രാവിലെ 8.30 മുതല്‍ ഒക്ടോബര്‍ 12 രാവിലെ 8.30…
735 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 12) 592 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 368 പേര്‍, ഉറവിടം അറിയാതെ രോഗം…
1. മലമ്പുഴ ഡാം 113.78 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06) 2. മംഗലം ഡാം 77.46 മീറ്റര്‍ (പരമാവധി ജലനിരപ്പ് 77.88) 3. പോത്തുണ്ടി 107.41 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204) 4. മീങ്കര…
ദേശീയ തപാല്‍ വാരത്തോടനുബന്ധിച്ച് ഒക്ടോബര്‍ 14 ന് നെല്ലിയാമ്പതി പഞ്ചായത്ത് ഓഫീസില്‍ ആധാര്‍ മേള നടക്കും. എന്റോള്‍മെന്റ്, വിലാസം പുതുക്കല്‍, ഫോട്ടോ/ ബയോമെട്രിക് പുതുക്കല്‍, പേര്/ ലിംഗഭേദം/ ജനന തിയതി തിരുത്തല്‍, മൊബൈല്‍, ഇമെയില്‍…
ജില്ലയില്‍ സിവില്‍ സര്‍വീസ് കായിക മേളയ്ക്ക് തുടക്കമായി. മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പാലക്കാട് സ്വാമീസ് സ്മാഷ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.ഹരിദാസ് അധ്യക്ഷനായി.…
